എംഡിഎംഎക്ക് പകരം നൽകിയത് കർപ്പൂരം, നടുറോഡിൽ വച്ച് തമ്മിൽത്തല്ലി യുവാക്കൾ
മലപ്പുറം: മലപ്പുറത്ത് ലഹരിമരുന്നായ എംഡിഎംഎയുടെ പേരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ...