ഞാന്‍ എച്ച്ഐവി ബാധിതന് തന്നെ, അതിന് എന്താണ് …? സഹതപിക്കുന്നവരോട് മുഖംതിരിച്ചും പിന്തുണ നല്‍കുന്നവര്‍ക്ക് മുഖംകൊടുത്തും പ്രദീപ്, വിധിയെ തോല്‍പ്പിച്ച ബോഡ് ബില്‍ഡറുടെ ജീവിതം ഇങ്ങനെ
ഗുവാഹട്ടി: എച്ച്ഐവി ബാധിച്ച് ജീവിതകാലം കണ്ണീര് ഒഴുക്കി കളയാന്‍ ചെറുപ്പക്കാരനായ പ്രദീപിന് കഴിയില്ല. എന്തെന്നാല്‍ വിധിയോട് പോരാടി വിജയത്തിലേയ്ക്ക് മുന്നേറുന്ന തിരക്കിലാണ് ഇദ്ദേഹം. എയ്ഡ്സ് ബാധിച്ച് എല്ലാവരാലും ...