തര്‍ക്കത്തില്‍ ആവേശം മൂത്തു, പിതാവിന്റെ പ്രായമുള്ള മനുഷ്യനെ തല്ലാന്‍ വടി എടുത്ത് പാഞ്ഞു; ഒടുവില്‍ ‘കുരുക്ക്’ വീണത് പയ്യന്! വിയര്‍ത്ത് കുളിച്ച് അനങ്ങാന്‍ പോലും ആകാതെ യുവാവിന്റെ ‘അവസ്ഥ’ വൈറല്‍
മുംബൈ: പിതാവിന്റെ പ്രായമുള്ള ഒരു മനുഷ്യനെ തല്ലാനും ആക്രമിക്കാനും ഒരുങ്ങിയ യുവതമുറയിലെ കുരുന്നിന് പറ്റിയ അമളിയും അബന്ധവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റോഡിയെ ഒരു ചെറിയ വാക്കു ...