ഫിക്ഷനല്‍ കഥാപാത്രത്തോട് അമിത സ്നേഹം, ഒടുവില്‍ വിവാഹം : ദാമ്പത്യ കഥ പറഞ്ഞ് ജാപ്പനീസ് യുവാവ്
മരം, മതില്, ഫോണ്‍ എന്നിങ്ങനെ ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന പ്രണയത്തെക്കുറിച്ച് നമ്മള് വായിച്ചിച്ചിട്ടുണ്ട്. ഒബ്ജക്ട് സെക്ഷ്വാലിറ്റി എന്നാണ് ഇതിന് പേര്. എന്നാല്‍ ഫിക്ടോ സെക്ഷ്വാലിറ്റി എന്ന ലൈംഗികാര്ഷണത്തെപ്പറ്റി ...