വിവാഹത്തിന് മുൻപേ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും
തൃശ്ശൂർ: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്റും ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്തി. ...