സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ്: ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാലയിലെ ലാബിനെതിരെ യുവതിയുടെ ബന്ധുക്കള്‍ ...