നാല് പതിറ്റാണ്ടിന് ശേഷം ശ്രീലങ്കയിലേക്ക് കപ്പല്‍ യാത്ര, ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംദിനം സര്‍വീസ് റദ്ദാക്കി; യാത്രയ്ക്ക് എത്തിയത് ഏഴുപേര്‍!
നാഗപട്ടണം: നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കും തിരിച്ചും ആരംഭിച്ച കപ്പല്‍ സര്‍വീസ് ആളില്ലാത്തതിനാല്‍ സര്‍വീസ് തുടങ്ങി രണ്ടാം ദിനം തന്നെ യാത്ര മുടങ്ങി. കഴിഞ്ഞദിവമായിരുന്നു ...