താരനും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇത് പരീക്ഷിച്ച് നോക്കു
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിലും താരനും. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. തലയില്‍ ഒഴിയ്ക്കുന്ന വെള്ളം മുതല്‍ പോഷകാഹാരക്കുറവു വരെ ഇതിനുള്ള കാരണങ്ങളാണ്. മുടി കൊഴിച്ചില്‍ ...