29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം, പുരസ്കാരങ്ങൾ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ഇത്തവണ അവാർഡുകൾ വാരിക്കൂട്ടിയത് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയും സംവിധായകൻ ഫാസിൽ മുഹമ്മദുമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ ...