ടേക്ക് ഓഫിന് മുമ്പ് യാത്രക്കാരനായ അച്ഛന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി പൈലറ്റായ മകള്‍; മകളെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് അച്ഛന്
ഹൃദയസ്പര്‍ശിയായ പല വീഡിയോകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. എന്നാല്‍ ഏവരുടേയും മനസ് നിറയ്ക്കുന്ന ഒരു അച്ഛന്റേയും മകളുടേയും സ്നേഹം തുളുമ്പുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ സൈബര്‍ ...