ചരിത്ര പ്രഖ്യാപനം നടപ്പിലാക്കി തമിഴ്നാട് സര്‍ക്കാര്‍: ക്ഷേത്രത്തിലെ ‘ഓതുവരായി’ യുവതിയെ നിയമിച്ച് സ്റ്റാലിന്
ചെന്നൈ: ചരിത്ര പ്രഖ്യാപനം നടപ്പിലാക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്. ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രത്തിലെ ഓതുവര്‍ അഥവാ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ...