ഫീസടച്ചില്ല; വിദ്യാര്‍ത്ഥിയെ പരീക്ഷ ദിവസം ബസില്‍ കയറ്റിയില്ല സ്കൂള്‍ അധികൃതര്‍
തിരുവനന്തപുരം; ഫീസടച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ സ്കൂള്‍ ബസില്‍ കയറ്റിയില്ല അധികൃതര്‍. പരീക്ഷാ ദിനത്തിലായിരുന്നു ആറാം ക്ലാസുകാരനോട് അധികൃതരുടെ ക്രൂരത. കുട്ടിയുടെ പിതാവ് നാട്ടിലില്ലാത്തതിനാല്‍ ഫീസടക്കാന്‍ സാവകാശം ചോദിച്ചിട്ടും നല്‍കിയില്ല. ...