കുഞ്ഞ് ഡൽഹിയിൽ ചികിത്സയിൽ; അമ്മയുടെ പാലെത്തിക്കുന്നത് ആയിരം കിലോമീറ്റർ അകലെ നിന്നും വിമാനത്തിൽ; എന്നും സൗജന്യമായി പാലെത്തിച്ച് വിമാനക്കമ്പനിയും; നന്മയുടെ മാതൃക
ന്യൂഡൽഹി: ആയിരം കിലോമീറ്റർ അകലെയുള്ള ലേയിൽ ഇരുന്നുകൊണ്ട് ഡൽഹിയിലുള്ള കുഞ്ഞിന് ഈ അമ്മ എന്നും പാലൂട്ടുന്നുണ്ട്. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവജാത ശിശുവിനു വേണ്ടി അമ്മിഞ്ഞ ...