വിശപ്പടക്കാന്‍ ടീച്ചറോട് 500 രൂപ കടം ചോദിച്ചു, സുഭദ്രയ്ക്കും മക്കള്‍ക്കും സുമനസ്സുകള്‍ നല്‍കിയത് 51 ലക്ഷം
പാലക്കാട്: ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടെ, മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങള്‍ക്കകം സുമനസ്സുകള്‍ കനിഞ്ഞു നല്‍കിയത് 51 ലക്ഷം ...