ദളിത് ചിന്തകന്‍ ആനന്ദ് തെത്ലുമ്ദേ യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 11 ലേക്ക് മാറ്റിവെച്ചു
മുബൈ: ആനന്ദ് തെത്ലുമ്ദേ നല്കിയ മുന്‍കുര്‍ ജാമ്യാപേക്ഷ മുബൈ ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി 11ലേക്കാണ് മാറ്റിവച്ചത്. ഭീമ കൊറോഗാവ് യുദ്ധ അനുസ്മരണ പരിപാടിയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ...