ഫെബിന്‍ കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം: ഉളിയക്കോവിലില്‍ ഫെബിന്‍ എന്ന വിദ്യാര്‍ത്ഥിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു. പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് ...