കോവിഡ് ബാധിക്കുമോയെന്ന പേടി; മൂന്നുകുട്ടികളെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ടത് നാല് മാസത്തോളം
സ്റ്റോക്ക്ഹോം: ലോകത്താകമാനം കൊറോണ വ്യാപിച്ചിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഇതിനോടകം ജീവന് നഷ്ടമാവുകയും ചെയ്തു. അതിനിടെ കൊറോണ ബാധിക്കുമെന്ന് ഭയന്ന് മാതാപിതാക്കള്‍ കുട്ടികളെ നാലു ...