‘മെറ്റ’ നേരത്തേയുണ്ട് : പേര് സ്വന്തമാക്കാന്‍ ഫെയ്സ്ബുക്കിന് ചെറിയൊരു കടമ്പ
അരിസോണ : സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് മാതൃകമ്പനിയുടെ പേര് മാറ്റി മെറ്റ ആക്കുന്നു എന്ന വാര്‍ത്ത തെല്ലൊരു ഞെട്ടലോടെയാണ് നമ്മളെല്ലാം കേട്ടത്. എന്നാല്‍ നമ്മളേക്കാളുമൊക്കെ കുറച്ചധികം ഞെട്ടിയ കുറച്ചുപേരുണ്ട് ...