ഫോട്ടോയും വീഡിയോയും സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തിലാക്കണം; പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി പോലീസ്, സദാചാര കേശവന്മാമന് കളിക്കരുതെന്ന് പോലീസിനോട് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തില്‍ സെറ്റിങ്സ് ക്രമീകരിക്കണമെന്ന് ഉപദേശിച്ച് കേരള പോലീസ്. ഫേസ്ബുക്ക്പേജിലൂടെയാണ് ഉപദേശവുമായി കേരള ...