‘നില്ല് നില്ല് എന്റെ നീല കുയിലെ’യുമായി ചെടിയും പിടിച്ച് വാഹനങ്ങളുടെ മുന്നില്‍ അഭ്യാസം കളിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്
തിരുവനന്തപുരം: ഫേസ്ബുക്കും വാട്‌സ് ആപ്പും പോലെ ഏറ്റവും കൂടുതല്‍ ആളുകളില്‍ പ്രചാരം നേടിയ ആപ്പുകളാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ എന്നിവ. ഈയിടെയായിട്ട് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതാണ് ...