ഇസ്ലാമിക നിയമത്തിന് വിരുദ്ധം, ക്രിസ്ത്യന്‍ പാരമ്പര്യം, മുസ്ലീങ്ങള്‍ പുതുവത്സര ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ഫത്വ
ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ പുതുവത്സര ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി. പുതുവത്സരാഘോഷങ്ങള്‍ ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ...