കൊഴുപ്പുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ മാത്രമല്ല ഫലം; കെക്ക് സ്കൂള്‍ ഓഫ് മെഡിസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
കെക്ക് സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലില്‍ കൊഴുപ്പുള്ള ഭക്ഷണം അമിതമായി കഴിച്ചാല്‍ 'കൊളസ്ട്രോള്‍' മാത്രമല്ല പിടിപെടുന്നതെന്ന കണ്ടെത്തി. കൊഴുപ്പ് അമിതമായി എത്തുന്നതോടെ ആദ്യം ശരീരത്തിന്റെ ...