10 വയസ്സില്‍ 190 കിലോ! 12ാം വയസ്സില്‍ കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ച് ആര്യ; ശരീരഭാരത്തെ കൈപ്പിടിയിലൊതുക്കി ഏറ്റവും ഭാരമേറിയ കുട്ടി
ലോകത്തിലെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന റെക്കോര്‍ഡിന്റെ ഉടമയായിരുന്നു ഇന്‍ഡോനേഷ്യയിലെ ആര്യ പെര്‍മന. 10 വയസ്സില്‍ 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. കിടക്കയില്‍ നിന്ന് സ്വയം എഴുന്നേല്ക്കാന് പോലുമാകാതെ ...