3-ാം വയസില്‍ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായി, ഓരോ ദിവസവും ഞങ്ങള്‍ നടത്തുന്നത് പോരാട്ടം; ഫത്തിമ സന ഷെയ്ക്ക്
മൂന്നാം വയസില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ക്കിന്റെ വെളിപ്പെടുത്തല്‍. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്. കരിയറിന്റെ തുടക്കത്തില്‍ ...