ഹിജാബ് ധരിച്ച് ജോലി ചെയ്യാനാകില്ലെന്ന് ആശുപത്രി, എങ്കില്‍ ജോലി വേണ്ടെന്ന് യുവതി; കുറിപ്പ് വൈറല്‍
തൃശ്ശൂര്‍: വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. തങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനും ധരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പലപ്പോഴും നിയന്ത്രണങ്ങള്‍ വെല്ലുവിളിയാകാറുണ്ട്. അത്തരത്തില്‍ വസ്ത്രധാരണത്തില്‍ പേരില്‍ ആദ്യമായി കിട്ടിയ ...