‘വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം ‘, രൂക്ഷവിമർശനവുമായി ഫാത്തിമ തഹലിയ
മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദത്തിലെത്തിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ...