മകള്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് പുറപ്പെട്ടു, വിമാനത്താവളത്തില്‍ വെച്ച് മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുതകര്‍ന്ന് പിതാവ്, നിദയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം
അമ്പലപ്പുഴ: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ കേരള ടീം അംഗമായ 10 വയസ്സുകാരി ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മരിച്ച സംഭവം നാടിനെ ഒന്നടങ്കം ...