‘എന്റെ കുഞ്ഞുവിനെ ഇല്ലാതാക്കിയ അവനെ എനിക്കൊന്നു കാണണം’ നെഞ്ചുപൊട്ടി അപേക്ഷിച്ച് ദൃശ്യയുടെ അച്ഛമ്മ; രുഗ്മിണിയമ്മയുടെ ആഗ്രഹത്തിന് വഴങ്ങി അന്വേഷണ സംഘവും, നോവ് കാഴ്ച
ഏലംകുളം: 'എന്റെ കുഞ്ഞുവിനെ ഇല്ലാതാക്കിയ അവനെ എനിക്കൊന്നു കാണണം' ദൃശ്യയുടെ അച്ഛമ്മയായ രുഗ്മിണിയമ്മയുടെ നെഞ്ചുപൊട്ടിയുള്ള അപേക്ഷയായിരുന്നു ഇത്. ഈ ആഗ്രഹത്തിന് മുന്പില് ആദ്യം അന്വേഷണ സംഘം പതറിയെങ്കിലും ...