“അച്ഛന് ഞങ്ങളോട് സംസാരിക്കുന്നില്ല, ഭക്ഷണം ചോദിച്ചിട്ടും തരുന്നില്ല”, കുട്ടികളുടെ പരാതിയില്‍ വീടിനകത്തെത്തിയ അയല്‍ക്കാര്‍ കണ്ടത് അഴുകിത്തുടങ്ങിയ മൃതദേഹം
ബറേലി : അച്ഛന് സംസാരിക്കുന്നില്ലെന്ന കുട്ടികളുടെ പരാതിയില്‍ വീടിനകത്തെത്തിയ അയല്‍ക്കാര്‍ കണ്ടത് അഴുകിത്തുടങ്ങിയ മൃതദേഹം. വിശന്ന് വലഞ്ഞ് കുട്ടികള്‍ മൃതദേഹത്തിനരികെ കഴിഞ്ഞത് മൂന്ന് ദിവസം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ...