ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍, തൊട്ടടുത്ത് അച്ഛന് ഗുരുതരാവസ്ഥയില്‍, സംഭവം ഗുരുവായൂരില്‍
തൃശൂര്‍: ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികളെ മരിച്ചനിലയിലും അച്ഛനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഗുരുവായൂരിലാണ് സംഭവം. പിതാവ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. 14 ...