പെണ്‍കുഞ്ഞിനോട് അച്ഛന്റെ ക്രൂരത! കനാലില്‍ വലിച്ചെറിഞ്ഞു, രക്ഷകനായി എത്തി കന്‍വര്‍ തീര്ത്ഥാടകന്
ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ കനാലില്‍ വലിച്ചെറിഞ്ഞ് അച്ഛന്റെ കൊടും ക്രൂരത. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഒടുവില്‍ കന്‍വര്‍ തീര്‍ത്ഥാടക സംഘത്തില്‍ പെട്ട ...