മദ്യപിച്ചെത്തി തല്ലും ബഹളവും; അച്ഛനെ പിടിച്ചു പുറത്താക്കി മകള്‍ വാതിലടച്ചു, രാവിലെ വാതില്‍ തുറന്നതും കൈയ്യേറ്റം, ഒടുവില്‍ മകളുടെ കുത്തേറ്റ് പിതാവിന് മരണം
കൊഴിഞ്ഞാമ്പാറ: എരുത്തേമ്പതിയില്‍ കുടുംബവഴക്കിനിടെ മകളുടെ കുത്തേറ്റ് അച്ഛന് മരിച്ചു. ആര്‍വിപി പുതൂര്‍ മുത്തുകൗണ്ടര്‍കളം എസ് കാളിയപ്പനാണ് (57) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ മാലതിയെ (23) ...