ജിമ്മില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; മലപ്പുറത്ത് മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
മലപ്പുറം: വണ്ടൂരില്‍ മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സുബ്രഹ്മണ്യന് എന്നയാള്‍ മകന് സുബിനെയാണ് ആക്രമിച്ചത്. ജിമ്മില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ മദ്യലഹരിയില്‍ ആയിരുന്ന ...