പുലര്‍ച്ചെ എണീറ്റ് നൂറു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടും; ഒറ്റ ദിവസം പോലും മുടക്കാതെ 100 ദിവസം ‘ഓട്ടം’, ഇത് വൈദികന് സിജുവിന്റെ ആരോഗ്യ രഹസ്യം
പള്ളുരുത്തി: പുലര്‍ച്ചെ എണീറ്റ് നൂറുകിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി നൂറുദിനം തികച്ചിരിക്കുകയാണ് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ ഡയറക്ടറാണ് ഫാ. സിജു ജോസഫ്. ഒറ്റ ദിവസം പോലും മുടക്കാതെയാണ് സിജുവച്ചന്റെ ...