നന്നായി പഠിക്കുന്ന മകള്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കില്ല, കോളേജ് പ്രിന്‍സിപ്പാള്‍ എന്റെ മകളെ കൊന്നതാണ്, എന്തെങ്കിലും സംഭവിച്ചിരുന്നേല്‍ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എന്നെ വിളിച്ച് പറയാമായിരുന്നില്ലേ, ഞാന്‍ വന്ന് അവളെ കൊണ്ടുപോകില്ലായിരുന്നോ; മകളുടെ മൃതദേഹം കണ്ട് നെഞ്ചുപൊട്ടി നിലവിളിച്ച് അഞ്ജുവിന്റെ അച്ഛന്
കോട്ടയം: പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദി ബിവി എം ഹോളിക്രോസ് കോളേജ് അധികൃതരും പ്രിന്‍സിപ്പാളുമാണെന്ന് ആരോപിച്ച് പിതാവ് ഷാജി രംഗത്ത്. തന്റെ മകളുടെ മരണം കൊലപാതകമാണെന്നും ...