‘നിങ്ങള്‍ക്ക് ഒന്നും തോന്നരുത്, ചാവണ വരെ ഏറ്റോം വേണ്ടപ്പെട്ടത് എന്റെ അച്ഛന് തന്നെയായിരിക്കും’ മുഖത്തു നോക്കി ഭാര്യ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ ഇരിക്കും; രസിപ്പിച്ച് ഭര്‍ത്താവിന്റെ കുറിപ്പ്
കൊച്ചി: ആരോടാണ് കൂടുതല്‍ സ്നേഹം ..? അച്ഛനോടോ, അമ്മയോടോ..? ഈ ചോദ്യം ജീവിതത്തില്‍ ഒരു വട്ടം എങ്കിലും നാം കേള്‍ക്കാതിരിക്കില്ല. ആരെയും കുഴപ്പിക്കുന്ന ചോദ്യം തന്നെയാകും ഇത്. ...