നിറകണ്ണുകളോടെ മകള്‍, കണ്ണീരിനെ പാട്ടില്‍ അലിയിച്ച് പൊട്ടിച്ചിരിപ്പിച്ച് യാത്രയാക്കി അച്ഛന്
ഓച്ചിറ: മകളുടെ വിവാഹം ദിവസം കണ്ണ് നിറയാത്ത അച്ഛന്മാരുണ്ടാകില്ല. പുറത്തേക്ക് കാണിക്കില്ലെങ്കിലും ഉള്ള് കൊണ്ട് പിടയുകയാവും അവരുടെയുള്ളില്‍. അങ്ങനെയൊരു വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കണ്ണീരിനെ അടക്കിപ്പിടിച്ച് പാട്ടുപാടി ...