മകന്റെ ചികിത്സയ്ക്കായി കിട്ടിയത് കോടികള്‍; ആഢംബര ജീവിതത്തിനായി ചെലവഴിച്ച് പിതാവ്, വേശ്യാലയത്തില്‍ മാത്രം പൊടിച്ചത് ലക്ഷങ്ങള്‍, കുട്ടി മരണപ്പെട്ടു
ബ്രസീലിയ: മകന്റെ ചികിത്സയ്ക്കായി ലഭിച്ച കോടികള്‍ ആഢംബര ജീവിതത്തിനായി ചെലവഴിച്ച് പിതാവ്. ചികിത്സ കൃത്യമായി ലഭിക്കാതെ കുട്ടി മരണപ്പെട്ടു. തട്ടിപ്പ് ഭാര്യ കണ്ടെത്തിയതോടെയാണ് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത ...