ജാതി മാറി വിവാഹം ചെയ്തു; സ്നേഹത്തില്‍ വിളിച്ചുവരുത്തി, ഗര്‍ഭിണിയായ മകളെ തുരുതുരാ കുത്തി, ശേഷം കഴുത്തറുത്തു! പിതാവിന്റെ കൊടുംക്രൂരത
ന്യൂഡല്‍ഹി: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവിന്റെ കൊടുംക്രൂരത. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് മൃഗീയമായ കൊലപാതകം നടന്നത്. ആസൂത്രിതമായി നടത്തിയ കൊലപാകമാണിതെന്ന് ...