വീട്ടിലെ കട്ടിലിലെ വെന്റിലേറ്ററില്‍ പിതാവ്; മകന്റെ വിയോഗം അറിയിക്കാന്‍ കഴിയാതെ നീറി അമ്മയും, ദുഃഖം ഉള്ളിലൊതുക്കി കുമാരി! നോവ് കാഴ്ച
വീട്ടിലെ കട്ടിലിലെ വെന്റിലേറ്ററില്‍ കിടക്കുന്ന പ്രദീപിന്റെ അച്ഛനോട് പ്രിയപ്പെട്ട മകന്റെ വിയോഗം പറയാനാകാതെ ഉള്ളുനീറി നില്ക്കുന്ന അമ്മ കുമാരി ഇന്ന് നോവ് കാഴ്ചയാവുകയാണ്. സൈനികമേധാവി ബിപിന്‍ റാവത്തിനൊപ്പം ...