ഹരിതയെ താലികെട്ടി ജീവിത സഖിയാക്കി ശിവദാസ്: കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് അനുഗ്രഹവുമായി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍
ഒല്ലൂര്‍: കഴുത്തില്‍ താലി ചാര്‍ത്തി ഹരിതയെ ശിവദാസ്, ജീവിത സഖിയാക്കിയപ്പോള്‍ അനുഗ്രഹാശിസ്സുകളുമായി അച്ഛനായി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കലുണ്ടായിരുന്നു. ളോഹ ഊരി വച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് മനം ...