അച്ഛന്റെ മൃതദേഹം സാക്ഷിയാക്കി മകന്റെ വിവാഹം: അന്ത്യാഭിലാഷം നിറവേറ്റി പ്രവീണ്‍
ചെന്നൈ: അച്ഛന്റെ മൃതദേഹം സാക്ഷിയാക്കി വിവാഹം ചെയ്ത് മകന്. മരണപ്പെട്ട അച്ഛന്റെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കുകയായിരുന്നു മകന്. തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലകുറുച്ചിക്ക് സമീപമാണ് സംഭവം നടന്നത്. സാമൂഹിക പ്രവര്‍ത്തകനും ...