വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അച്ഛന് മരിച്ചു; വണ്ടിയുടെ വളയം ഏറ്റുവാങ്ങി അഞ്ചാംക്ലാസ്സുകാരന്, ഒഴിവായത് വന്‍ ദുരന്തം
ബംഗളൂരു: മക്കള്‍ വലുതായാല്‍ മാതാപിതാക്കള്‍ക്ക് താങ്ങും തണലും ആവും എന്ന് പറയുന്നത് വെറുതെ അല്ല അതിന് ഉത്തമ ഉദാഹരണമാണ് ഈ കുട്ടി. അച്ഛന് വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം ...