കുടുംബവഴക്ക്; മകന്റെ കിടപ്പുമുറിക്ക് പിതാവ് തീയിട്ടു, മരുമകളും പേരക്കുട്ടിയും ഇറങ്ങിയോടി! അത്ഭുതരക്ഷ, നാട്ടുകാർ ഓടിയെത്തിയിട്ടും മയപ്പെടാതെ അപ്പു
തിരൂർ: കുടുംബ വഴക്കിനെ തുടർന്ന് മകന്റെ കിടപ്പുമുറിക്ക് തീയിട്ട് പിതാവ്. മകൻ ജോലിക്ക് പോയ സമയത്താണ് മുറിക്ക് തീവെച്ചത്. ഈ സമയം മുറിയിലുണ്ടായ മകന്റെ ഭാര്യയും മകനും ...