മദ്യ ലഹരിയില്‍ വീട്ടിലെത്തിയ അച്ഛനെ മകന് തലക്കടിച്ച് അബോധാവസ്ഥയിലാക്കി; അറസ്റ്റ്, സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: അച്ഛന് മദ്യപിച്ച് വീട്ടിലെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനും കൂട്ടാളിയും ചേര്‍ന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. ...