ബേബി ഫുഡ് വാങ്ങണമെന്ന് അമ്മ; ആറ് മാസം പ്രായമായ കുഞ്ഞിനെ അച്ഛന് നിലത്തേയ്ക്ക് എറിഞ്ഞു, അറസ്റ്റ്
കൊച്ചി: തിരുവാങ്കളുത്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തേയ്ക്ക് എറിഞ്ഞു. സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. തിരുവാങ്കുളം കേശവന്‍പടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണ് ക്രൂരത കാണിച്ചത്. കുഞ്ഞിന്റെ ...