‘ മകന് 2 എപ്ലസ് മാത്രം, കുറ്റപ്പെടുത്താതെ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അച്ഛന്’ ; വൈറലായി പോസ്റ്റ്
തിരുവനന്തപുരം: ഇന്നലെ എസ്എസ്എല്‍സി ഫലം പുറത്തു വന്നിരിക്കുകയാണ്. ഇതിനിടെ തന്റെ മകന്റെ എസ്എസ്എല്‍സി ഫലത്തില്‍ അഭിമാനത്തോടെ ഒരു അച്ഛന് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മുഹമ്മദ് ...