പെരിന്തല്‍മണ്ണയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു, ദാരുണം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകന് മുഹമ്മദ് അമീന് എന്നിവരാണ് മരിച്ചത്. അച്ഛന് ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും ...