അച്ഛന്റെ മരണത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ വിധി അമ്മയെയും തട്ടിയെടുത്തു; ജീവിതത്തിനു മുന്പില് ചോദ്യചിഹ്നമായി രേഷ്മയും റിജുവും
തിരുവനന്തപുരം: അച്ഛന്റെ മരണത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ വിധി അമ്മയെയും തട്ടിയെടുത്തപ്പോള്‍ ചോദ്യചിഹ്നമാവുകയാണ് രേഷ്മയും റിജുവും. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ പിതാവായ തുമ്പോട് രാജീവത്തില്‍ എസ് ...