മകന്റെ പ്രണയം എതിര്‍ത്തു, വഴങ്ങാതെ വന്നപ്പോള്‍ കാമുകിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പിതാവിന്റെ ക്രൂരതയില്‍ ഞെട്ടി മകന്, പരാതി നല്കി
ചെന്നൈ: മകന്റെ കാമുകിയെ തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ച് പിതാവ്. മകന് മുകേഷ് കണ്ണന് നല്കിയ പരാതിയില്‍ ബിസിനസുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തില്‍ വസ്ത്രവ്യാപാര ...